ശബരിമലയിൽ ഡ്യൂട്ടി ചെയ്യുമ്പോൾ വൈകിട്ട് നട തുറക്കുന്ന സമയം ഈ പാട്ട് എന്നും കേൾക്കും. അത് കേൾക്കുമ്പോൾ ഉള്ള അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റില്ല. സ്വാമിയേ ശരണമയ്യപ്പ....... ..
അയ്യപ്പ ഭക്തി ഗാനങ്ങളുടെ ഒരു യുഗം ഇവിടെ അവസാനിച്ചിരിക്കുന്നു. എന്റെ എല്ലാ ഇഷ്ട ഭക്തി ഗാനങ്ങളിലും നിങ്ങളുടെ കയ്യൊപ്പുണ്ട്. മയിൽപീലി പോലൊരു ആൽബം സമ്മാനിച്ചതിന് ഒരുപാടു നന്ദി...........
21/12/2023 ന് ഞാനും❤❤❤ ശേഷം രാത്രി ഹരിവരാസനം സമയത്ത് ഏകദേശം 15 മിനിട്ട് നേരം ശ്രീകോവിലിൽ അയ്യൻ്റെ തൊട്ട് മുന്നിൽ നിന്ന് തൊഴാനും ഹരിവരാസനം കേൾക്കാനും പറ്റി❤❤.. അതും എൻ്റെ കന്നി യാത്രയിൽ തന്നെ❤❤❤
ശ്രീകോവിൽ നda തുറന്നു എന്ന ജയവിജയരുടെ ഗാനം കേട്ട് അയ്യപ്പൻ ഉണരുന്നു---ഹരിവരാസനം എന്ന ദാസേട്ടന്റെ ഗാനം കേട്ട് അയ്യപ്പൻ ഉറങ്ങുന്നു... ഇതിലും വലിയ ഭാഗ്യം എന്തുവേണം. സ്വാമി ശരണം.
ഈ മണ്ഡല കാലത്ത് (2023-24) ഞാൻ വൈകിട്ട് സ്വാമിയേ കാണാൻ സന്നിധാനത്തിലെ മുകളിലത്തെ നട പന്തലിൽ നില്കുമ്പോ ഈ പാട്ട് ജയ സർ ന്റെ ശബ്ദത്തിൽ പാട്ട് തുടങ്ങുന്നു... നട തുറക്കുന്നു... സ്വാമിമാർ ശരണം വിളിയോടെ അമ്പലത്തിന്റെ മുന്നിലേക്ക് പോകുന്നു.. അത്പോലെ ഒരു feeling ജീവിതത്തിൽ ഇനി കിട്ടാനില്ല.. കരഞ്ഞു പോയി... ❤❤❤
മണ്ഡലകാലത്ത് ശബരിമല ദർശനത്തിന് എത്തുമ്പോൾ സന്നിധാനത്തു നിന്നും ഈ ഗാനം കേൾക്കുമ്പോളുണ്ടാവുന്ന ത്രില്ല് പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല ഭക്തരുടെ ശ്രീകോവിൽ നട പാടി തുറപ്പിച്ച സാറിന് പ്രണാമം😢😢😢
Swamiye saranam ayyappa സന്നിധാനത്ത് വൈകിട്ട് ശ്രീ കോവിൽ നട തുറക്കുമ്പോൾ വക്കുന്ന ഗാനം ആണ് എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ വളരെ നല്ല ഒരു സന്തോഷം വരും പിന്നെ ഭഗവാന്റെ അനുഗ്രഹം എനിക്ക് വരും മനസ്സും ശരീരവും ഭഗവാനിൽ ലയിക്കും Swamiye saranam ayyappa 🙏🙏🙏🙏
தினமும் மாலை 4 மணிக்கு சபரிமலை ஐயன் சன்னிதானத்தில் திருநடை திறக்கும் பொழுது இந்த பாடல் ஒலிக்கும். எப்படி இரவு திருநடை அடைக்கும் பொழுது ஹரிவராசனம் ஒலிக்கிறதோ அது போல மாலை இந்த இனிய பாடல் ஒலிக்கும் ஸ்ரீகோவில் நடை திறந்து. சுவாமி சரணம் சுவாமியே !!! ஐய்யப்பா
സ്വാമിയേ ശരണമയ്യ 🙏🙏❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏 ഭഗവാനെ എന്റെ ഗുരുനാഥ വൈകീട്ട് നടക്കുറക്കുന്ന സമയം ഈ പാട്ടില് അയ്യപ്പനിൽ ഞാൻ ലയിച്ചപോലെ തോന്നും സന്നിധാനത്തിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവം 🙏🙏🙏🙏
ഈ ഒരു ഗാനം മാത്രം മതി ഓർത്തിരിക്കാൻ മറക്കാനാവാത്ത ഗായകന് കണ്ണീർ പ്രണാമം🌹🙏
🙏
Swameye Saranam Ayyappa🙏🙏🙏🙏🙏
💞
ഒരു തെല്ലു നോവോടെ അല്ലാതെ ഇനി ഈ ഗാനം കേൾക്കാൻ കഴിയില്ല, അതുല്യ ഗായകൻ കെ ജി ജയൻ ഈശ്വര പാദം പൂകി 🙏 അതുല്യ ഗായകന് പ്രണാമം 🙏
മനസ്സിൽ ഭക്തി ഉള്ളവന് ഈ പാട്ട് കേൾക്കുമ്പോൾ കണ്ണടച്ചാൽ ശബരി മലയും സ്വാമിയെയും ഓർമ വരും അറിയാതെ ഭക്തിയാൽ കണ്ണുകൾ നിറയും...... സ്വാമിയേ ശരണം
Sathyam
✌️
சத்தியம் தான் சாமியை சரணம் ஐயப்பா
ഞാൻ അനുഭാവിച്ചു അറിഞ്ഞിട്ടുണ്ട് ആ പാരാമമായ അനുഭൂതി
ശെരിയാണ് സ്വാമിശരണം
ശബരിമലയിൽ കടയിൽ പണിക്ക് നിൽക്കുന്ന ഞാൻ.. ഈ പാട്ടെക്കെ ജീവിതത്തിന്റെ ഭാഗം ആണ്
Uff saneeesh kalapurackal..of sd college kanjirapally
സെയിം bro njanum ജോലി chitha
🙏🏻🙏🏻
Bhahyavannnnn.....njan othiri agrahikunnatha madala makaravilaku samayam sabhariamalyil .....
😂😂😂😂😂
വൈകുന്നേരം ശ്രീ കോവിൽ നട തുറക്കുമ്പോൾ ഈ കീർത്തനം സന്നിധാനത്തിൽ നിന്ന് കേൾക്കുമ്പോൾ ഉള്ള ആ ഫീൽ സ്വാമിയേ ശരണമയ്യപ്പ 🙏🙏
Athu seriya
😍
🙏
സത്യം
Sathyam🙏
ഈ പാട്ട് ഇട്ടുകഴിയുമ്പോൾ ശരണം വിളിയിൽ മുങ്ങി നിക്കുന്ന ആ ഒരു സമയം ശരീരം പോലും കോരിത്തരിച്ചു പോകും
സന്നിധാനത്തിൽ കോളാമ്പിയിൽ കൂടി ചിതറിയ ശബ്ദത്തിൽ ഈ കീർത്തനം കേൾക്കുമ്പോൾ ഉള്ള അനുഭൂതി ഒന്ന് വേറെ തന്നെയാണ്... 🙏
ഗായകന് കണ്ണീർ കുതിർന്ന പ്രണാമം 🙏🌹🌹🌹
വൈകി മല കയറുമ്പോൾ ഈ പാട്ട് കേൾക്കാൻ വല്ലാത്ത അനുഭൂതിയാണ് സ്വാമി ശരണം
ഇപ്പോൾ കേൾക്കുമ്പോഴും എന്തൊന്നില്ലാത്ത ഒരു അനു ഭൂതി യാണ്. സ്വാമി ശരണം
💯💯❤❤
മറക്കാൻ ആകില്ല പതിനെട്ടാം പടിക്കു താഴെ വൈകിട്ടു നട തുറക്കുമ്പോൾ ഈ പാട്ടു കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകും.. സ്വാമിയേയ് ശരണം അയ്യപ്പ
ഇന്നലെ വൈകിട്ടു ഇ ഗാനവും ദർശനവും പടിപൂജയും ഹരിവരാസനവും കേട്ടപ്പോൾ ജന്മം സായൂജ്മായി
🙏സ്വാമി ശരണം....മല കയറുന്നതിനിടയിൽ നട തുറക്കുമ്പോൾ ഈ ഗാനം സന്നിധാനം മുതൽ പമ്പ വരെ കേൾക്കും കേൾക്കുമ്പോൾ ഒരു ഉന്മേഷം തന്നെയാണ് 🙏
ശബരിമലയിൽ ഡ്യൂട്ടി ചെയ്യുമ്പോൾ വൈകിട്ട് നട തുറക്കുന്ന സമയം ഈ പാട്ട് എന്നും കേൾക്കും. അത് കേൾക്കുമ്പോൾ ഉള്ള അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റില്ല. സ്വാമിയേ ശരണമയ്യപ്പ.......
..
ഈ ഗാനം സന്നിധാനത്തു നിന്ന് കേൾക്കാൻ ഭാഗ്യമുണ്ടായി😍😍സ്വാമി ശരണം 😊😊🙏🙏❤️
അയ്യപ്പ ഭക്തി ഗാനങ്ങളുടെ ഒരു യുഗം ഇവിടെ അവസാനിച്ചിരിക്കുന്നു.
എന്റെ എല്ലാ ഇഷ്ട ഭക്തി ഗാനങ്ങളിലും നിങ്ങളുടെ കയ്യൊപ്പുണ്ട്.
മയിൽപീലി പോലൊരു ആൽബം സമ്മാനിച്ചതിന് ഒരുപാടു നന്ദി...........
ശരിയാണ് ഇനി ഇത്തരം ഗാനങ്ങളും ഇങ്ങനെ അനുഗ്രഹീത ഗായകരും മലയാളത്തിനു ഉണ്ടാവില്ല 🙏
ശബരിമലയിൽ നിൽക്കുമ്പോൾ ഇത് കേൾക്കുന്ന ഫീൽ ഒന്ന് വേറെ തന്നെ നൂറ്റാണ്ടുകൾ കഴിഞ്ഞാലും.... ഇത് തുടരും
20/12/2023 ഉച്ചയ്ക്ക് 3 മണിക്ക് പതിനെട്ടാം പടിക്ക് താഴെ ക്യൂവിൽ നിന്ന് ഞാനും മക്കളും മനസ്സ് നിറഞ്ഞു കേട്ടു 🙏
21/12/2023 ന് ഞാനും❤❤❤ ശേഷം രാത്രി ഹരിവരാസനം സമയത്ത് ഏകദേശം 15 മിനിട്ട് നേരം ശ്രീകോവിലിൽ അയ്യൻ്റെ തൊട്ട് മുന്നിൽ നിന്ന് തൊഴാനും ഹരിവരാസനം കേൾക്കാനും പറ്റി❤❤.. അതും എൻ്റെ കന്നി യാത്രയിൽ തന്നെ❤❤❤
നട അടച്ചു.. നല്ല തിരക്കിൽ അനങ്ങാൻ പറ്റാതെ നിക്കുമ്പോ നട തുറക്കാൻ നേരം ഈ കീർത്തനം കേൾക്കുമ്പോ എന്റെ മോനെ... ഫീൽ ❤️❤️❤️🔥
മരണമില്ലാത്ത ആ ഗാനം പാടിയ ജയൻ സർ നിത്യശാന്തി അർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏💞💞💞
I'm Tamil devotee not understand Malayalam but this song amazing feeling 🙏🙏🙏
சுவாமியே சரணம் ஐயப்பா 🙏
ശബരിമലയിൽ നട തുറക്കുമ്പോൾ ഇത് കേൾക്കുമ്പോഴുണ്ടാകുന്ന feel...💖💖💖
സ്വാമിയേ ശരണമയ്യപ്പാ ...
അയ്യപ്പ ഭക്തരിൽ ശ്രേഷ്ഠനായ ജയന്റെശ്രദ്ധിക്കപ്പെട്ട കീർത്തനം എല്ലാവരും കേൾക്കണം
ഹരിവരാസനത്തിനു തുല്യമായ ഗാനം. സ്വാമിയേ ശരണമയ്യപ്പാ ...
@NILA MUSIC COLLEGE athinte pradhanyamanu avar paranjath
ശ്രീകോവിൽ നടതുറന്നു....
കേൾക്കുമ്പോൾ വല്ലാത്തൊരു +ve ഫീൽ വരും...
ശ്രീകോവിൽ നda തുറന്നു എന്ന ജയവിജയരുടെ ഗാനം കേട്ട് അയ്യപ്പൻ ഉണരുന്നു---ഹരിവരാസനം എന്ന ദാസേട്ടന്റെ ഗാനം കേട്ട് അയ്യപ്പൻ ഉറങ്ങുന്നു... ഇതിലും വലിയ ഭാഗ്യം എന്തുവേണം. സ്വാമി ശരണം.
കവി പി കുഞ്ഞി രാമൻ നായരുടെ ആത്മവിനു നിത്യ ശാന്തി അയ്യപ്പൻ നൽകട്ടെ 🙏🙏
4 P M nu nada thurakkumpolanu ee ganam🙏
സന്നിധാനത്ത് ഈ കീർത്തനം ഇടുന്ന സമയം നിൽക്കണം. പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അനുഭൂതിയാണ്. എന്റെ പൊന്നുതമ്പുരാനേ ശരണം.
ഈ song കേൾക്കുമ്പോൾ thanne മനസിനും ശരീരത്തിനും ഒരു കുളിരാണ് 🥰
സാമീയെ ശരണം അയ്യപ്പാ
എല്ലാവരെയും കാത്തുകൊള്ളണമേ
🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
കോൾക്കാൻ കൊതിക്കും സന്നിധാനത്ത് ഈ ഗാനം അയ്യപ്പാ ശരണം
ഈ മണ്ഡല കാലത്ത് (2023-24) ഞാൻ വൈകിട്ട് സ്വാമിയേ കാണാൻ സന്നിധാനത്തിലെ മുകളിലത്തെ നട പന്തലിൽ നില്കുമ്പോ ഈ പാട്ട് ജയ സർ ന്റെ ശബ്ദത്തിൽ പാട്ട് തുടങ്ങുന്നു... നട തുറക്കുന്നു... സ്വാമിമാർ ശരണം വിളിയോടെ അമ്പലത്തിന്റെ മുന്നിലേക്ക് പോകുന്നു.. അത്പോലെ ഒരു feeling ജീവിതത്തിൽ ഇനി കിട്ടാനില്ല.. കരഞ്ഞു പോയി... ❤❤❤
ശബരിമലയിൽ നെയ്യഭിഷേകത്തിനു നിൽക്കുമ്പോൾ കേൾക്കുന്ന song 😍
അത് ശരിയാവാനിടയില്ല. ഈ പാട്ട് വൈകുന്നേരം 4 മണിക്ക് നട തുറക്കുമ്പോഴാണ്. നെയ്യഭിഷേകം ഉച്ചവരെയേ ഉള്ളൂ
നെയഭിഷേകം രാവിലെ മാത്രമേ ഉള്ളു വൈകിട്ട് 5മണിക്ക് ആണ് ഈ സംഗീതം ഇടുന്നത്
അയ്യപ്പ സർവപാപങ്ങളും പൊറുക്കണേ🙏
സ്വാമിയേ ശരണം അയ്യപ്പാ 🙏🏾🙏🏾🙏🏾
ഏതൊരു അയ്യപ്പ ഭക്തന്റെയും കണ്ണ് നിറക്കുന്ന ഗാനം
10000% സത്യം...
നീണ്ട ക്യുവിൽ ഭഗവാനെ ഒരു നോക്ക് കാണാൻ നിൽകുമ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ പറഞ്ഞ് അറിയിക്കാൻ കഴിയാതെ ആണ്... സ്വാമി ശരണം
ഏതു കാലഘട്ടത്തിലും മനുഷ്യനെ നന്മയിലേക്ക് നയിക്കുന്ന സംഗീതം സ്വാമിയേ ശരണമയ്യപ്പ
ഈ പാട്ട് ശബരിമലയിൽ നടത്തുറക്കുമ്പോൾ വെക്കുമ്പോൾ കേൾക്കണം ഒടുക്കത്തെ feel ആണ്
സ്വാമിയേ ശരണം അയ്യപ്പാ ശരണം 🙏🙏🙏🙏🙏
ഹരി ശ്രീ ഗണപതായേ നമഃ 🙏🙏🙏🙏🙏🙏
ജയാ വിജയൻ, ദാസേട്ടൻ ---- വേറെ ഒരു പാടുകാരും സന്നിധാനത്ത് ഇല്ല!!
അയ്യപ്പ സാമിയോട് ഉള്ള അഗതമായ ഭക്തി ഓരോ വരികളിലും നിറഞ്ഞു നിൽക്കുന്ന ഒരു ഭക്തി ഗാനം..... ആലാപനത്തിലും അതു നിറഞ്ഞു നില്കുന്നു....... സാമിയെ ശരണം
Swamiye saranam ayyappa🙏🙏🙏
എണ്ണം ഇല്ലാത്ത എത്രയോ അയ്യപ്പ ഭക്തി ഗാനങ്ങൾ ഉണ്ട്.... എന്നാലും ഈ ഭക്തിഗാനം നടതുറക്കുമ്പോൾ ഇടുന്നത് കേൾക്കാം....ഇപ്പഴും അത് മുടങ്ങാതെ ഇടുന്നുണ്ട് 🕉️🕉️
അത്, വർഷങ്ങൾക്കു മുമ്പ് ദേവസ്വം ബോർഡ് എടുത്ത തീരുമാനമാണ്.. വൈകീട്ട് നട തുറക്കുബോൾ ഈ പാട്ട് വെക്കണമെന്നു
@@kailasnath9677 true
തൊഴു കൈയോടെ മിഴി നേരോടെ നിൻ സന്നിധിയിൽ ഞാൻ നിന്നോട്ടെ 💕💕💕💕💕💕 ഇൻസ്‌പെർഡ് അന്ന് ആ വരികൾ 💕😍💥
എത്രകേട്ടാലും എത്രകേട്ടാലും.മനസിൽ അയ്യപ്പ ദൃശ്യം സാധ്യമാകുന്ന കീർത്തനം
Jaya-Vijaya..Aaruu padiyalum ethrayum sariyakukayilla....Swami saranam❤❤❤
മണ്ഡലകാലത്ത് ശബരിമല ദർശനത്തിന് എത്തുമ്പോൾ സന്നിധാനത്തു നിന്നും ഈ ഗാനം കേൾക്കുമ്പോളുണ്ടാവുന്ന ത്രില്ല് പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല ഭക്തരുടെ ശ്രീകോവിൽ നട പാടി തുറപ്പിച്ച സാറിന് പ്രണാമം😢😢😢
Swamiye saranam ayyappa സന്നിധാനത്ത് വൈകിട്ട് ശ്രീ കോവിൽ നട തുറക്കുമ്പോൾ വക്കുന്ന ഗാനം ആണ് എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ വളരെ നല്ല ഒരു
സന്തോഷം വരും പിന്നെ ഭഗവാന്റെ അനുഗ്രഹം എനിക്ക് വരും മനസ്സും ശരീരവും ഭഗവാനിൽ ലയിക്കും Swamiye saranam ayyappa 🙏🙏🙏🙏
ഈ ഭക്തിയിൽ കേൾക്കാൻ മനസ്സിൽ സമാധാനം തെരുന്ന വലിയ ആശ്വാസം.സ്വാമി ശരണം 🙏🙏🙏🙏🙏🙏
സംഗീത ലെജൻഡ് കൾക്ക് മുന്നിൽ പ്രണാമം 🙄🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏
தினமும் மாலை 4 மணிக்கு சபரிமலை ஐயன் சன்னிதானத்தில் திருநடை திறக்கும் பொழுது இந்த பாடல் ஒலிக்கும். எப்படி இரவு திருநடை அடைக்கும் பொழுது ஹரிவராசனம் ஒலிக்கிறதோ அது போல மாலை இந்த இனிய பாடல் ஒலிக்கும் ஸ்ரீகோவில் நடை திறந்து.
சுவாமி சரணம் சுவாமியே !!! ஐய்யப்பா
🙏🙏🙏ஓம் ஸ்ரீ ஸ்வாமியே சரணம் ஐயப்பா 🙏🙏🙏
രാവിലെയും വൈകുന്നേരവും നദ തുറക്കുമ്പോൾ ഈ പാട്ട് ആണ് എന്നും....
ravile suprabhatham aanu
കേൾക്കുന്നതിന് മുൻപേ ലൈക്ക് അടിച്ചുപോയി.. 🙏🙏
Ultimate Voice, Swamiye Sharanam
Mgbsgrreekumarhit
നടപതലിൽ നിൽക്കുബോൾ വൈകുനേരം 3:00 കി ഈ പാട്ട് കേട്ട് വരി neegi pathinattaam padi kayari ayyane kanumbol aa nimisham🙏🕉️
ഞാനും അനുഭവിച്ചു
സ്വാമിയേ ശരണം അയ്യപ്പാ......... 🙏🙏🙏🙏🙏🙏🙏
കെജി ജയൻ സാറിന്റെ മനോഹര ഭക്തിഗാനം
സ്വാമിയേ ശരണം അയ്യപ്പാ......
സ്വാമിയേ ശരണം അയ്യപ്പ
I'm from Andhra pradesh,, I cant understand this song,, But Listening is Awesome...
സ്വാമി ശരണം 🙏🙏🙏
സ്വാമി ശരണം 🙏🙏🙏
സ്വാമി ശരണം 🙏🙏🙏
പണ്ട് ഈ ഗാനം റേഡിയോയിൽ രാവിലെ കേൾക്കുമ്പം വല്ലാത്ത ഒരു അനുഭൂതി ആയിരുന്നു 🙏🙏🙏🙏
ഇതിന്റെ വരികൾ കൈപ്പള്ളിൽ കൃഷ്ണ പിള്ളയുടെ ആണ്. 🙏
മഹാകവി പി. കുഞ്ഞിരാമൻ നായരാണ് രചിച്ചത്
@@Snair269 അല്ല dec4 മാതൃഭൂമി പത്രത്തിലുണ്ട്...ശ്രീ കൈപ്പള്ളിൽ കൃഷ്ണപിള്ളയാണിത് രചിച്ചത്..
@@Snair269 . വെൺപകൽ കൈപ്പള്ളിൽ കൃഷ്ണ പിള്ള
തന്നെ
K.G.JAYAN Sir(Jaya Vijaya)💯🥰🥰🥰❤️🌟👍.
അനശ്വര ഭക്തി ഗായകന് കണ്ണീർ പ്രണാമം
🙏🙏🙏🙏
സ്വാമിയേ ശരണമയ്യ 🙏🙏❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏 ഭഗവാനെ എന്റെ ഗുരുനാഥ വൈകീട്ട് നടക്കുറക്കുന്ന സമയം ഈ പാട്ടില് അയ്യപ്പനിൽ ഞാൻ ലയിച്ചപോലെ തോന്നും സന്നിധാനത്തിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവം 🙏🙏🙏🙏
ഇത് സന്നിധാനത്ത് വെച് കേൾക്കുന്ന സുഖം ഒന്ന് വേറെയാണ്.
നമ്മെ ഭക്തിയുടെ പരകോടിയിലെത്തിക്കുന്നതാണ് ജയൻ സ്വാമിയുടെ ഭക്തിഗാനങ്ങൾ 'അയ്യപ്പ സന്നിധാനത്ത് എത്തിയ അനുഭൂതി
3:46
ഭക്തിയുടെ ഗായകന് ആദരാഞ്ജലികൾ... 🙏🙏🙏🙏
സ്വാമിയേ ശരണം അയ്യപ്പാ 🙏
നല്ലപാട്ട് കേൾക്കുമ്പോൾ മനസ്സിൽ എന്തൊരു ആനന്ദം
Swami saranam...👌
Malakayarumbol ee pattykealkumbol ariyathe kaikooppipokum.🙏🙏🙏🙏
Jayan mashinte sound enthoru feel anu......❤
ഈ തവണ പോയപ്പോൾ നിർമ്മാല്യം കേട്ട song 🤩
song which dissolves my soul in ayyappa
ഈ ഗാനം സന്നിധാനത്ത് നിന്ന് കേൾക്കാ സാധിച്ചു സ്വാമിയേ ശരണമയ്യപ്പാ....
സ്വാമി ശരണം ❤️ഒന്നും പറയാൻ ഇല്ല ❤️❤️❤️❤️🙏🙏🙏🙏🙏
♥️♥️Sree kovil Nada thurannu♥️♥️
ഈ മനോഹര ഗാനത്തിൻ്റെ രചന മഹാകവി P. കുഞ്ഞിരാമൻ നായരാണെന്നുള്ളത് ഒരു പുതിയ അറിവാണ്.
Bhaghavan vannu munpil nilkunna pratheethiane ee pattu kelkubol thonnunnthe🙏🙏🙏🙏🙏🙏🙏
🙏🙏🙏ഓം ശ്രീ മണികണ്ഠ നമോസ്തുതേ
സ്വാമിയെ ശരണം അയ്യപ്പ🙏
அருமையான பாடல் ஐயப்பா
എന്തിഷ്ടമാണെന്നോ എൻ്റെ അയ്യപ്പ കീർത്തനം പാടുന്നത് കേട്ട് അതിൽ ലയിക്കാൻ❤
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🌹🌹💙💙
Wow athimohrm enum epozum evergreen 👌👌🙏🙏🙏🙏🙏🙏
ഞാൻ ശബരിമല ഡ്യൂട്ടി നോക്കുമ്പോൾ എന്നും വൈകുന്നേരം ആദ്യത്തെ ഗാനം വർഷങ്ങളായ് ഇതാണ് സ്വാമി ശരണം
Jaya vijayanmaar ❤️👍
നിത്യ ശാന്തി ലഭിക്കട്ടെ സ്വാമിയേ ശരണമയ്യപ്പ
Shadhakodi pranamam priyagayagane❤
ആരോഗ്യ സംബന്ധമായ കാര്യങ്ങൾ ആലോചിക്കുമ്പോൾ ശബരിമല ഒഴിവാക്കാൻ തോന്നും എന്നാലും മണ്ഡലകാലമാവുമ്പോഴേക്കും അത് തിരുത്തേണ്ടി വരും
വല്ലാത്തൊരു നിർവൃതി.. അയ്യപ്പാ 🙏🏻🙏🏻🙏🏻 മനസ്സിലേക്ക് അയ്യപ്പനെ അവഹിക്കാൻ ഈ ഒരു ഗാനം മതി.. 🙏🏻🙏🏻🙏🏻
പൊന്ന് തമ്പുരാനെ ശരണം
Swami saranam 🙏🙏
Kanimagalam sastavinte ambalathil vaikuneram ee paatu vekumpol oru feeel aanu❤😍
Swamiye saranam ayyappo 🙏🙏🙏🕉️🕉️🕉️🕉️🕉️🕉️
🙏🙏 അയ പ്പ 🙏
സ്വാമിയേ ശരണമയ്യപ്പ !🙏🌷🌹🪔🙏🌷🌹🪔🌹🪔🙏
Pranam😢 ...grate loss
സാറിന് ആദരാഞ്ജലികൾ 🌹😊
എൻറ്റെ സ്വാമിയേ ശരണം അയ്യപ്പാ...
മനോഹരമായഗാനഠ
Whenever I listen to this song. I feel I'm standing in front of Sannidhanam waiting to watch Makara Jyoti. Swamiye Saranam Ayyappa.
All the best... 🙏🙏🙏Swami Saranam